Share us on:

പ്രമുഖ നടി കെ. പി. എ. സി. ലളിത അന്തരിച്ചു.

നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിൽ ആയിരുന്നു അന്ത്യം.


രണ്ട് തവണ മികച്ച സഹ നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയിരിന്നു. സംഗീത നാടക അക്കാദമി അധ്യക്ഷയായിരിന്നു.


സി. പി. എം. സ്ഥാനാർതിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതൻ ആണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

Continue Reading

 Snow