Share us on:

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കായുള്ള പുതിയ മാർഗനിർദേശങ്ങൾ

മസ്‌കത്ത്: ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കായുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇനി രജിസ്റ്റർ ചെയ്യണ്ടതില്ല. സിവില്‍ ഏവിഷയഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം പതിനെട്ട് വയസിന് മുകളിലുള്ള യാത്രക്കാർ 2 ഡോസ് വാക്സിനും പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റും നിര്ബന്ധമാണ്. എന്നാൽ ഒമാൻ സ്വദേശികൾക്കും 18 വയസിന് താഴെയുള്ളവർക്ക് ഈ നിബന്ധന ബാധകമല്ല. ഒമാനിലെത്തി 24 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ പരിശോധനയിലെ നെഗറ്റീവ് ഫലവും ഹാജരാക്കണം.

Continue Reading

Localbody

 Snow